KOYILANDY DIARY

The Perfect News Portal

കൊല്ലം ആലോളിക്കണ്ടി ഷിനിൽ കുമാർ (49)

കൊയിലാണ്ടി: കൊല്ലം ആലോളിക്കണ്ടി പരേതനായ കേളപ്പ കുറുപ്പിൻ്റെ മകൻ ഷിനിൽ കുമാർ (49) നിര്യാതനായി. അമ്മ: നാരായണി. ഭാര്യ: ഷീന. മക്കൾ: അമൃത, അനുശ്രീ. സഹോദരങ്ങൾ: സുരേന്ദ്രൻ, വിലാസിനി, ഗീത, ഉഷ, രമ, പരേതരായ ശശി, മുരളി.

Leave a Reply

Your email address will not be published. Required fields are marked *