KOYILANDY DIARY

The Perfect News Portal

പുളിൻ്റെ ചുവട്ടിൽ പരേതനായ സഹദേവൻ്റെ ഭാര്യ സതി (80)

കൊയിലാണ്ടി: പുളിൻ്റെ ചുവട്ടിൽ പരേതനായ സഹദേവൻ്റെ ഭാര്യ സതി (80) നിര്യാതയായി. മക്കൾ: രാജൻ, പത്മനാഭൻ, അജിത, സജിവൻ, സന്തോഷ്, ശ്രീനിവാസൻ. മരുമക്കൾ: പ്രസന്ന, സുനില, ജെസ്സി, ജിജ, ജെനി, ശ്രീനു. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *