KOYILANDY DIARY

The Perfect News Portal

വാദ്യ കലാകാരൻ സന്തോഷ് കൈലാസിനെ ആദരിച്ചു

കൊയിലാണ്ടി: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് ചെണ്ട വാദ്യത്തിൽ പങ്കെടുത്ത ബഹറിൻ സോപാനം സ്ഥാപകൻ സന്തോഷ് കൈലാസിനെ ആദരിച്ചു.  കൊരായങ്ങാട് കൊമ്പ് വാദ്യ സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. നിഖിൽ കൊളപ്പുറത്ത്, ശ്രീജിത്ത് മാരമ്മുറ്റം, സുധീഷ്, അനീഷ് , ഇ.കെ. ലിനീഷ് കൊരായങ്ങാട്, മണി പയറ്റു വളപ്പിൽ, മഹേഷ് മേലൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *