KOYILANDY DIARY.COM

The Perfect News Portal

കൊട്ടാരക്കരയില്‍ വാഹനാപകടം; രണ്ട് മരണം

കൊട്ടാരക്കര: കൊട്ടാരക്കരക്ക് സമീപം സദാനന്ദപുരത്ത് കാര്‍ നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. കടുത്തുരുത്തി സ്വദേശികളായ അരുണ്‍ പീതാംബരന്‍, ടിനു എന്നു വിളിക്കുന്ന ഷബാസ് നൗഷാദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നരമണിയോടെയായിരുന്നു അപകടം.

Share news
error: Content is protected !!