KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം എടക്കുടി ജനാർദ്ദനൻ (59)

കൊയിലാണ്ടി: ചിങ്ങപുരം പരേതനായ എം.എം കൃഷ്ണൻ നായരുടെ മകൻ എടക്കുടി ജനാർദ്ദനൻ (59) നിര്യാതനായി. അമ്മ: എടക്കുടി കല്യാണി അമ്മ (മാനേജർ സി.കെ.ജി ഹയർ സെക്കൻ്ററി സ്കൂൾ) ഭാര്യ: പ്രസന്ന (അധ്യാപിക, സി.കെ.ജി എം.എച്ച് എസ്) മക്കൾ: കാവ്യ (അധ്യാപിക, സി.കെ.ജി എം.എച്ച്.എസ് ), കാർത്തിക്. സഹോദരങ്ങൾ: സുലോചന, പ്രേമ, പുഷ്പകുമാരി, സുരേഷ് ബാബു (പ്രധാന അധ്യാപകൻ സി.കെ.ജി.എം.എച്ച്.എസ്), പരേതാരായ ഗംഗാധരൻ, രാമചന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *