KOYILANDY DIARY

The Perfect News Portal

കൊല്ലം നമ്പ്യാക്കൽ ദേവകി അമ്മ (94)

കൊയിലാണ്ടി: കൊല്ലം നമ്പ്യാക്കൽ ദേവകി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പ്യാക്കൽ രാമുണ്ണിനായർ. മക്കൾ: നമ്പ്യാക്കൽ ബാലകൃഷ്ണൻ (ആധാരമെഴുത്ത്), നാരായണൻ കുട്ടി (ടാക്‌സ് കൺസൽട്ടൻ്റ്) രാമചന്ദ്രൻ (എക്‌സ് സർവ്വീസ്മെൻ) ശിവദാസൻ, രാജലക്ഷ്മി, രമണി, ഇന്ദിര. മരുമക്കൾ: സുശീല, ഉഷ, പ്രഭാവതി, വിജയലക്ഷ്മി, പാറളത്ത് പ്രഭാകരൻ നായർ, പദ്മനാഭൻ  ചോറോട്, മുരളീധരൻ (പേരാമ്പ്ര).

Leave a Reply

Your email address will not be published. Required fields are marked *