KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി മുതിരപ്പൊയിൽ താഴ കുഞ്ഞിമ്മാത (84)

കൊയിലാണ്ടി: പുളിയഞ്ചേരി മുതിരപ്പൊയിൽ താഴ കുഞ്ഞിമ്മാത (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ശിവാനന്ദൻ, സദാശിവൻ, ജയാനന്ദൻ, സദാനന്ദൻ, സതി, ഷിബിജ. മരുമക്കൾ: പ്രേമ, ദീപ, സിന്ധു, വിനിത, സജീവൻ (മേപ്പയ്യൂർ), അജിത് (കൊക്കാട്ടു മുറി). സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *