KOYILANDY DIARY

The Perfect News Portal

അണേല പണ്ടാരക്കണ്ടി ചാത്തുക്കുട്ടി (75)

കൊയിലാണ്ടി: അണേലയിലെ സി.പി.എം. പ്രവർത്തകൻ പണ്ടാരക്കണ്ടി ചാത്തുക്കുട്ടി (75) നിര്യാതനായി. വലിയ മുറ്റത്ത് പരേതരായ രാരുക്കുറുപ്പിൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: പരേതയായ സരോജിനി. സഹോദരങ്ങൾ: അമ്മാളുക്കുട്ടി, കാർത്ത്യായനി, പരേതരായ കുഞ്ഞിരാമൻ, ചെറിയമ്മ കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *