KOYILANDY DIARY

The Perfect News Portal

കർഷക സമരത്തിന് ഐക്യദാർഡ്യം: എൽ.ജെ.ഡി. സായാഹ്ന ധർണ്ണ

കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് എല്‍.ജെ.ഡി. നിയോജകമണ്ഡലം കമ്മിറ്റി നഗരത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ബാബു കുളൂര്‍ അധ്യക്ഷത വഹിച്ചു. എം.പി.ശിവാനന്ദന്‍, രാമചന്ദ്രന്‍ കുയ്യാണ്ടി, പുനത്തില്‍ ഗോപാലന്‍, എം.പി.അജിത, അവിനാഷ് ചേമഞ്ചേരി, ടി.കെ.രാധാകൃഷ്ണന്‍, നിബിന്‍കാന്ത്, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *