Calicut News Koyilandy News ചേമഞ്ചേരിയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു 5 years ago reporter കൊയിലാണ്ടി: ചേമഞ്ചേരിയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു. നിയന്ത്രണം വിട്ട ലോറി പെട്രോൾ പമ്പിനു സമീപത്തെ വയലിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടം. ആർക്കും പരിക്കില്ലെന്നാണ് വിവരം. Share news Post navigation Previous ദേശീയപാത വികസനം നഷ്ടപരിഹാര തുക മുൻകൂർ നൽകണം: വ്യാപാരികൾNext ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം