KOYILANDY DIARY

The Perfect News Portal

MP മാരെ സസ്പെന്റ്‌ ചെയ്തതിൽ പ്രതിഷേധം

കൊയിലാണ്ടി. കർഷകദ്രോഹ ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച LDF എം.പി. മാരായ എളമരം കരീം, കെ.കെ. രാഗേഷ് എന്നിവരെ സസ്പെൻറ് ചെയ്തതിൽ സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന് ഏരിയാ സെക്രട്ടറി എം.എ. ഷാജി, സി.എം. സുനിലേശൻ, ടി.വി. ദാമോധരൻ, കെ. കെ. സന്തോഷ്, പി.വി. മമ്മത്, എം. ഗോപി, സുരേന്ദ്രൻ എന്നിവർ നേതൃത്ത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *