KOYILANDY DIARY

The Perfect News Portal

ശക്തമായ കാറ്റിലും മഴയിലും വിയ്യൂരിൽ വൈദ്യുതി പോസ്റ്റുകളും മെയിൻ ലൈനും തകർന്നു: കനത്ത നഷ്ടം

കൊയിലാണ്ടി: ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞു വീണ് ഹൈടെൻഷൻ വൈദ്യുതി ലൈനുകളും  പോസ്റ്റുകളും തകർന്നു. കൊയിലാണ്ടി വിയ്യൂർ – നടേരി റോഡിൽ വിഷ്ണു ക്ഷേത്രത്തിന് സമീപമാണ് മൂന്ന് പോസ്റ്റുകളടക്കം ലൈനുകൾ തകർന്നത്. ഒരു ലക്ഷം രൂപയോളം വൈദ്യുതി ബോർഡിന് നഷ്ടം സംഭവിച്ചതായാണ് വിവരം. ശക്തമായ കാറ്റാണ് ഇവിടങ്ങളിൽ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *