KOYILANDY DIARY

The Perfect News Portal

കനത്ത മഴയിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു

കൊയിലാണ്ടി: കനത്ത മഴയിൽ തെങ്ങ് വീണു വീട് ഭാഗികമായി തകർന്നു. പൊയിൽക്കാവ് ബീച്ച് റോഡിൽ ഉള്ള തെക്കേ ബംഗ്ലാവിൽ കുഞ്ഞിരാമൻ്റെ വീടാണ് തകർന്നത്. വില്ലേജ് അധികൃതരും ജനപ്രതിനിധികളും സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *