Calicut News Koyilandy News Obituary കെ.പി.അബ്ദുൽ ഖാദർ (86) 5 years ago reporter കൊയിലാണ്ടി: മുബാറക് റോഡിൽ ജമീല മൻസിൽ കെ.പി.അബ്ദുൽ ഖാദർ (86) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ജമീല, മജീദ്, അഷ്റഫ്, ജലീൽ. മരുമക്കൾ: എൻ. അബ്ദുൽ ഖാദർ, ജാസ്മിൻ, റജീന, ഇൽബാന. Share news Post navigation Previous കൊയിലാണ്ടിയിൽ ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുNext പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീര്യമൃത്യു