കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ആഞ്ഞോളി പൊയിലിൽ അമ്മാളു അമ്മ അന്തരിച്ചു. മക്കൾ: നാരായണൻ നായർ (പച്ചക്കറി ക്കച്ചവടം, ചെങ്ങോട്ട്കാവ്), ദേവി, പരേതനായ ഗംഗാധരൻ, ബാലൻ, ബാബു (ഹെഡ്മാസ്റ്റർ, ജി.എഫ്.യു.പി.എസ്, കോരപ്പുഴ ), സുരേഷ്. സംസ്കാരം കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം വൈകുന്നേരം 6 മണിക്ക് വീട്ടു വളപ്പിൽ.