KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി തുവ്വപ്പാറ കാട്ടിൽ പറമ്പിൽ ലീല (65)

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ കാട്ടിൽ പറമ്പിൽ ലീല (65) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ഷിജു, ഷീന, സീമ. മരുമക്കൾ: ഷേർലി, ദിനേശൻ, പരേതനായ പ്രമോദ്. സഹോദരങ്ങൾ: ശങ്കരൻ, ദാസൻ, പരേതരായ ചന്തുക്കുട്ടി, കുഞ്ഞി ചന്തു ,ചിരുത കുട്ടി, കുഞ്ഞി മാണിക്യം, ബാപ്പു. സഞ്ചയനം. ശനിയാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *