KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് പരേതനായ കുരുടിപ്പുറത്ത് കപ്പന മീനാക്ഷി അമ്മ (86)

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കുരുടിപ്പുറത്ത് കൃഷ്ണൻ നായരുടെ ഭാര്യ കപ്പന മീനാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ കപ്പന ഹരിദാസൻ മാസ്റ്റർ (കായിക അദ്ധ്യാപകൻ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ, മുൻ നഗരസഭ കൗൺസിലർ) പരേതനായ കപ്പന രാജൻ (റിട്ട. ഹെഡ് ക്ലർക്ക്, കൊയിലാണ്ടി താലൂക്കാശുപത്രി), ശശിധരൻ, ശൈലജ. മരുമക്കൾ: ഇന്ദിര (പ്രധാന അദ്ധ്യാപിക, കോതമംഗലം ജി.എൽ.പി.സ്കൂൾ), ലത (സ്റ്റാഫ് നേഴ്സ് കൊയിലാണ്ടി താലൂക്കാശുപത്രി), വിശ്വനാഥൻ നായർ (റിട്ട. ജെ.സി.ഒ. ഇന്ത്യൻ ആർമി), പുഷ്പ. സഹോദരങ്ങൾ: വാസു നായർ, പരേതനായ ശിവദാസൻ മാസ്റ്റർ (നമ്പ്രത്തു കര യു .പി.സ്കൂൾ), സഞ്ചയനം: ബുധനാഴ്ച.
Share news

Leave a Reply

Your email address will not be published. Required fields are marked *