Uncategorized 6 years ago reporter കൊയിലാണ്ടി: പുറക്കാട് തച്ചിലേരി അബ്ദുല്ല കുട്ടി (80) നിര്യാതനായി. ഭാര്യ: സൗദ. പരേതയായ റഹീമ. മക്കൾ: ബഷീർ, റാഫി, ഹാഷിം, ഇഖ്ബാൽ, സാദിഖ്, ഹസീന. മരുമക്കൾ: ഫൗസിയ, സക്കീന, സാജിദ, തെൻസീര, ഡോ: റസീന, നവാസ് (എം.ജെ.വില്യാപ്പള്ളി). Share news Post navigation Previous തൊട്ടില്‍പാലത്ത് യുവാവ് കുത്തേറ്റ് മരിച്ചുNext ചേമഞ്ചേരിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു