Calicut News Koyilandy News കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ശയന പ്രദക്ഷിണം 6 years ago reporter കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശിവരാത്രി ദിവസം നടന്ന ശയന പ്രദക്ഷിണം. 500-ഓളം ഭക്തര്‍ ശയനപ്രദക്ഷിണത്തില്‍ പങ്കെടുത്തു. Share news Post navigation Previous മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിനെ വനിതാ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കണംNext കോതമംഗലം കുന്നത്ത് സുമം ഹൗസിൽ മാധവി (90)