Calicut News Koyilandy News മാരാമുറ്റം മഹാ ഗണപതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചെണ്ടമേള അരങ്ങേറ്റം 6 years ago reporter കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി ചെണ്ടമേള അരങ്ങേറ്റം നടത്തി. മാരാമുറ്റം ബാബുവിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച കുട്ടികളാണ് അരങ്ങേറ്റം നടത്തിയത്. കാണാൻ നിരവധി പേർ ക്ഷേത്രമുറ്റത്ത് സന്നിഹിതരായിരുന്നു. Share news Post navigation Previous ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്വരാജ് ട്രോഫി ഏറ്റുവാങ്ങിNext പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്ക്കാര് ഏറ്റെടുക്കും: മന്ത്രി കെ.കെ. ശൈലജ