KOYILANDY DIARY.COM

The Perfect News Portal

അരങ്ങാടത്ത് കോയാന്റെ വളപ്പിൽ മാധവി (85)

കൊയിലാണ്ടി: അരങ്ങാടത്ത് (ഇ എം എസ് കോർണർ) കോയാന്റെ വളപ്പിൽ മാധവി (85) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞാണ്ടി. മക്കൾ: ക്യഷ്ണൻ, പരേതയായ സതി. മരുമക്കൾ വിലാസിനി,  പരേതനായ ഗോപാലൻ. സഹോദരങ്ങൾ. പരേതനായ നാരായണൻ , പരേതനായ കുഞ്ഞികണാരൻ, പരേതനായ ഗോവിന്ദൻ .

Share news

Leave a Reply

Your email address will not be published. Required fields are marked *