KOYILANDY DIARY

The Perfect News Portal

താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മൈതാനം ശുചീകരിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മൈതാനം കരിമ്പാ പൊയിൽ ശുചീകരണം നടത്തി. ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനം നടത്തിയത്. കുട്ടികളടക്കം 80 ഓളം പേർ  പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *