ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ച കെ. ദാസന്‍ MLAക്ക് നന്തി പൗരാവലിയുടെ സ്വീകരണം

കൊയിലാണ്ടി. നന്തിയിൽ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ച കെ. ദാസന്‍ MLAയ്ക് നന്തി പൗരാവലിയുടെ സ്വീകരണം നല്‍കി, പൗരാവലിയ്ക്ക് വേണ്ടി ബാബഹാജി MLAയെ പൊന്നാട അണിയിച്ചു, നന്തി ദാറുസലാം അറബികോളേജ് മുക്കില്‍ MLAയുടെആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്തത്. കെ. ദാസന്‍ MLA ലൈറ്റിൻ്റെ സിച്ചോണ്‍ നിര്‍വഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു.
ആര്‍.പി.കെ. രാജീവ്കുമാ

