KOYILANDY DIARY.COM

The Perfect News Portal

ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി

കൊ​ല്ലം: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം അ​ഞ്ച​ലി​ലാ​ണ് സം​ഭ​വം. അഞ്ച​ല്‍ ത​ടി​ക്കാ​ട് അ​മൃ​താ​ല​യ​ത്തി​ല്‍ ലേ​ഖ (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് ജ​യ​ന്‍ (45) ജീ​വ​നൊ​ടു​ക്കി. കു​ടും​ബ​പ്ര​ശ്‌​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

Share news

Leave a Reply

Your email address will not be published. Required fields are marked *