ടി.എം.കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം
അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ ഫിസിയോ തെറാപ്പി ലാബ്
കൊയിലാണ്ടി: പൊതു പ്രവര്‍ത്തന രംഗത്ത് ജനകീയ നേതാവായിരുന്ന ടി.എം.കുഞ്ഞിരാമന്‍ നായരുടെ അനുസ്മരണദിനം സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആചരിച്ചു. കാലത്ത് നടന്ന പുഷ്പാര്‍ച്ചനക്ക് സത്യന്‍ മൊകേരി നേതൃത്വം നല്‍കി. ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണം കെ.ഇ. ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.

ഇ.കെ.അജിത് അധ്യക്ഷത വഹിച്ചു. ഇ.കെ.വിജയന്‍ എം.എല്‍.എ, ടി.വി.ബാലന്‍, എം.നാരായണന്‍, സോമന്‍ മുതുവന, എസ്.സുനില്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു





