KOYILANDY DIARY.COM

The Perfect News Portal

മ​ല​യാ​ളി വൈ​ദി​ക വി​ദ്യാ​ര്‍​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

ബം​ഗ​ളൂ​രു: മ​ല​യാ​ളി വൈ​ദി​ക വി​ദ്യാ​ര്‍​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഡീ​ക്ക​ന്‍ വ​ര്‍​ഗീ​സ് ക​ണ്ണ​മ്ബ​ള്ളി (വി​വി​ന്‍)​യാ​ണ് മ​രി​ച്ച​ത്. ഭ​ദ്രാ​വ​തി രൂ​പ​ത​യ്ക്കു വേ​ണ്ടി സ​ത്നാ സെ​മി​നാ​രി​യി​ല്‍ പ​ഠി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സം​ബ​റി​ല്‍ ഓ​ര്‍​ഡി​നേ​ഷ​ന്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *