വിജയ സങ്കൽപ പദയാത്ര നടത്തി

കൊയിലാണ്ടി: വിജയ സങ്കൽപ പദയാത്ര ആവേശമായി. വർണ്ണകുടകളും, താളമേളങ്ങളും പദയാത്രയെ വർണ്ണശബളമാക്കി. കുടുംബാധിപത്യവും
പയ്യോളിയിൽ നിന്നും ആരംഭിച്ച പദയാത്ര കൊയിലാണ്ടിയിൽ സമാപിച്ചു പൊതുയോഗത്തിൽ വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ്.കണ്ണൂ ജില്ലാ സെക്രട്ടറി ഇ. മനീഷ്, എൻ.ഡി.എ.വടകര പാർലമെന്റ മണ്ഡലം ചെയർമാൻ മാത്യു പേഴത്തിങ്കൽ, ബി.ഡി.ജെ.എസ്.നേതാവ് സുകുമാരൻ നായർ, കേരള കോൺഗ്രസ് നേതാവ് വിജയൻ ചാത്തോത്ത്, രാമദാസ് മണലേരി, ബി.ജെ.പി.ഉത്തരമേഖലാ പ്രസിഡണ്ട് വി.വി.രാജൻ, എ.പി.രാമചന്ദ്രൻ, വായനാരിവിനോദ്, വി.കെ..ഉണ്ണികൃഷ്ണൻ, അഖിൽ പന്തലായനി എന്നിവർ സംസാരി ച്ചു.

