കൊയിലാണ്ടി: കോതമംഗലം കുപ്പേരി രാഘവൻകിടാവ് (70) നിര്യാതനായി. പരേതരായ കരുണാകരൻ നായരുടെയും, ആവിക്കര പുളിയേരി മാധവിയുടെയും മകനാണ്. ഭാര്യ.വനജ. മക്കൾ. രമ്യ (ലണ്ടൻ), സൗമ്യ (കേരള ഗ്രാമീൺ ബാങ്ക്). മരുമക്കൾ. ചന്ദ്രശേഖരൻ (ലണ്ടൻ), ജെറിൻ ദിനേശ് (കോഴിക്കോട് മെഡിക്കൽ കോളെജ്).