Calicut News Koyilandy News അയ്യപ്പഭജന സംഘടിപ്പിച്ചു 7 years ago reporter കൊയിലാണ്ടി: കൊരയങ്ങാട് മഹാഗണപതി ക്ഷേത്രത്തിൽ അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ അയ്യപ്പഭജന സംഘടിപ്പിച്ചു. ശിവനന്ദിനി സേതുറാം, ടി.പി.പ്രശാന്ത്, ടി.ടി.ശ്രീധരൻ, എം.സി.ഉണ്ണി, പുത്തൻപുരയിൽ ബിജു തുടങ്ങിയവർ നേതൃത്വം നൽകി. Share news Post navigation Previous ബി.ജെ.പി.അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിNext കുടുംബസംഗമം നടത്തി