കൊയിലാണ്ടി: പയറ്റുവളപ്പിൽ ഒഴക്കാഴക്കം പടിക്കൽ ലക്ഷ്മി (96) നിര്യാതയായി. ഭർത്താവ് പരേതനായ തെയ്യക്കുട്ടി, മക്കൾ. സുരേന്ദ്രൻ, സുശീല, സൗമിനി, പ്രസന്ന, പരേതരായ ശ്രീധരൻ ശിവദാസൻ. മരുമക്കൾ: ടി.കെ.ജയരാജൻ (അബിളി ജ്വല്ലറി), നളിനി, ലളിത, പരേതയായ സരോജിനി. സഞ്ചയനം ശനിയാഴ്ച.