നിര്യാതനായി

കൊയിലാണ്ടി : ജില്ലാ മുസ്ലീംലീഗ് സെക്രട്ടറിയായിരുന്ന പി.വി.മുഹമ്മദിന്റെ സഹോദരന്‍ പി.വി.അബ്ദുള്‍ മജീദ്
നിര്യാതനായി. സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന പരേതന്‍ എം.എസ്.എസ് നിര്‍വ്വാഹക സമിതി അംഗമായിരുന്നു. ഭാര്യ നഫീസ. മക്കള്‍: റാജിഹ, ദുഫൈദ, നാഫില. മരുമക്കള്‍: ഇബ്രാഹിം ഷരീഫ്, മുഹമ്മദ് ഷാജി (പുതിയങ്ങാടി), ആരിഫ് (പുതിയങ്ങാടി). സഹോദരങ്ങള്‍: പരേതരായ പി.വി.മുഹമ്മദ്, പി.വി.ഇബ്രാഹിം, ആസ്യ.
