Breaking News Kerala News മുക്കുന്നിമലയില്‍ പാറ ഖനനത്തിനിടെ സ്ഫോടനം 7 years ago reporter തിരുവനന്തപുരം: മുക്കുന്നിമലയില്‍ പാറ ഖനനത്തിനിടെ സ്ഫോടനം. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രാജു എന്ന തൊഴിലാളിയുടെ നില അതീവ ഗുരുതരമാണ്. Share news Post navigation Previous അയ്യപ്പൻ വിളക്ക് മഹോൽസവംNext ദേശീയ പണിമുടക്ക് തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകി