Calicut News Koyilandy News തണൽമരം കടപുഴകി വീണു 7 years ago reporter കൊയിലാണ്ടി: റെയിൽവെ സ്റ്റേഷൻ റോഡിൽ തണൽമരം കടപുഴകി വീണു. റെയിൽവെയുടെ സ്ഥലത്തുള്ള തണൽമരമാണ് റോഡിനു കുറുകെ കടപുഴകി വീണത്. ഇന്നു പുലർച്ചെയാണ് സംഭവം. ഇതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു. റെയിൽവെ സ്റ്റേഷനിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴിയാണിത്. Share news Post navigation Previous കിസാന്‍സഭ മണ്ഡലം കണ്വെന്ഷന് നടത്തിNext ബ്ളൂമിംഗ് ആർട്സ് & ലൈബ്രറി വനിതാവേദി ഉദ്ഘാടനം ചെയ്തു