Breaking News Calicut News Koyilandy News കൊടക്കാട്ടുംമുറിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു 7 years ago reporter കൊയിലാണ്ടി : കനത്ത മഴയില്‍ കൊയിലാണ്ടി നഗരസഭയിലെ കൊടക്കാട്ടുംമുറിയില്‍ വീട് തകര്‍ന്നു. മണ്ണിക്കണ്ടി ശ്രീധരന്റെ ഓട് മേഞ്ഞ വീടാണ് വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ കനത്ത മഴയില്‍ തകര്‍ന്നത്. അപകട സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് വൻ അപകടമാണ് ഒഴിവായത്. Share news Tags: koyilandy muchukunnu veedu thakarnnu Post navigation Previous ജൂലൈ മൂന്ന് മുതല്‍ ഓട്ടോ, ടാക്സി പണിമുടക്ക്Next കൊയിലാണ്ടിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്