KOYILANDY DIARY.COM

The Perfect News Portal

പുത്തലത്ത് മീത്തൽ ഗംഗാധരൻ നായർ (79)

കൊയിലാണ്ടി: പന്തലായനി പുത്തലത്ത് മീത്തൽ ഗംഗാധരൻ നായർ (79) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: പി. എം. ബിജു. (കൊയിലാണ്ടി നഗരസഭാ കൗൺസിലർ, സി.പി.ഐ.(എം) മാങ്ങോട്ടുവയൽ ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ. സെൻട്രൽ മേഖലാ ജോ:സെക്രട്ടറി), ബിന്ദു (വെങ്ങളം). മരുമക്കൾ: ജസ്‌ന (റവന്യൂ ഡിപ്പാർട്ട്‌മെന്റ്, കൊയിലാണ്ടി), ഗിരീശൻ (KSEB കൊയിലാണ്ടി) സംസ്‌ക്കാരം: ഇന്ന് (തിങ്കൾ) 2 മണിക്ക് വീട്ടുവളപ്പിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *