Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: നമ്പ്രത്ത്കര വലിയമലയിൽ മാധവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ, ശ്രീധരൻ, ബാബു, ഉഷ. മരുമക്കൾ: ശോഭ, അജിത, രാജൻ. സഞ്ചയനം; ശനിയാഴ്ച. Share news Post navigation Previous നിര്യാതനായിNext നിര്യാതയായി