KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: വിരുന്നുകണ്ടി മന്മാക്ക പളളിക്ക് സമീപം വി.കെ ഹുസൈൻ (67) നിര്യാതനായി. കൊയിലാണ്ടി മുൻസിപ്പൽ മുസ്ലീംലീഗ് പ്രസിഡണ്ടും ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ മേഖല ട്രഷററുമാണ്. ഭാര്യ: നഫീസ. മക്കൾ: ഇഖ്ബാൽ, ഷൗക്കത്ത്, സംഷീറ. മരുമക്കൾ: ജസീറ, സത്താർ.

Share news

Leave a Reply

Your email address will not be published. Required fields are marked *