KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേലിയ പാറക്കണ്ടി രാഘവൻ (58) നിര്യാതനായി. ഭാര്യ: കൽപവല്ലി. മക്കൾ: രതികല, രഗില, ഷഗില. മരുമക്കൾ: പ്രവീൺ (മടപ്പളളി), ദേവദാസ് (മടപ്പളളി), രജേഷ് (മടപ്പളളി). സഹോദരങ്ങൾ: ശ്രീധരൻ, യശോദ, പരേതനായ നാരായണൻ. സഞ്ചയനം: ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *