KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പഴയ പോലീസ് സ്റ്റേഷൻ റോഡിലെ ദീപക് നിവാസിൽ ലക്ഷ്മണൻ (ഡ്രൈവർ) (78) നിര്യാതനായി. ഭാര്യ: പത്മിനി, മക്കൾ. ഷീബ (ചേവായൂർ പോലീസ് സ്റ്റേഷൻ),  ദിപക് രാജ് (ബിസിനസ്), മിനിമോൾ, (ബ്യൂട്ടി ഗേൾ ബ്യൂട്ടി പാർലർ കൊയിലാണ്ടി). മരുമക്കൾ: വിജീഷ്, (സൗദി), നൈസി, ഷൈജു (പാസ്മോ ബേക്കറി മൂടാടി) സഞ്ചയനം: ശനിയാഴ്ച

Share news

Leave a Reply

Your email address will not be published. Required fields are marked *