നിര്യാതനായി

നടുവണ്ണൂര്‍: പരേതരായ ചാലില്‍ പാച്ചര്‍, അമ്മാളു ദമ്പതിമാരുടെ മകന് ബാലകൃഷ്ണന് (60)(റിട്ട. ജെ.എസ്, മുന്‍സിഫ് കോര്‍ട്ട്, പേരാമ്പ്ര) നിര്യാതനായി. ഭാര്യ: ഷീല. മകള്‍: ഭാഗ്യലക്ഷ്മി. സഹോദരങ്ങള്‍: ഗോപാലന്, നാരായണന് (റിട്ട. എയര്‍ഫോഴ്സ്), രാഘവന് (റിട്ട. ടീച്ചര്‍ സി.എം.എം.എച്ച്.എസ്. തലക്കുളത്തൂര്‍), വാസു (റിട്ട. ടീച്ചര്‍ മുചുകുന്ന് നോര്‍ത്ത് യു.പി.സ്കൂള്‍), മാധവി, പരേതരായ കുഞ്ഞിരാമന്, കല്യാണി, നാരായണി. സഞ്ചയനം ശനിയാഴ്ച.
