KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി:  മുത്താമ്പി റിട്ട: എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പൊന്ന്യത്ത് താഴെകുനി വേലായുധന്‍ (70) നിര്യാതനായി. നിലവില്‍ അരിക്കുളം സര്‍വ്വീസ് ബാങ്ക് ഡയറക്ടറായിരുന്നു. ഭാര്യ: പ്രഭാവതി. മക്കള്‍: ദീപ, ദിവ്യ. മരുമക്കൾ: ജയേഷ് (പേരാമ്പ്ര, ദേവസ്വം ബോര്‍ഡ്), സിനു പേരാമ്പ്ര (കേരള പൊലീസ്). സഹോദരങ്ങള്‍: കല്യാണി (ബാലുശ്ശേരി), പരേതരായ ഗംഗാധരന്‍, ബാലന്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *