KOYILANDY DIARY

The Perfect News Portal

മലയാളി താരങ്ങളെ ഹൃദയപൂര്‍വം അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

ഭുവനേശ്വറില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നേട്ടപ്പട്ടികയ്ക്ക് തിളക്കം നല്‍കുന്ന മലയാളി താരങ്ങളെ ഹൃദയപൂര്‍വം അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചത്.

ഫേസ്ബുക്കിന്റെ പൂർണ്ണരൂപം ചുവടെ

Leave a Reply

Your email address will not be published. Required fields are marked *