Koyilandy News സിവിൽ സര്‍വ്വീസ് പരീക്ഷ: ഉപഹാരം നൽകി ആദരിച്ചു 8 years ago reporter കൊയിലാണ്ടി: ഇന്ത്യന്‍ സിവിൽ സര്‍വ്വീസ് പരീക്ഷയിൽ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ ഹംന മറിയത്തിന് കൊയിലാണ്ടി ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ നൽകിയ സ്വീകരണത്തിൽ നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉപഹാരം നൽകി ആദരിച്ചു. Share news Post navigation Previous കൊലപാതക ശ്രമത്തിനെതിരെ കൊയിലാണ്ടിയിൽ CPI(M) പ്രതിഷേധംNext ഫസല്‍ വധക്കേസില്‍ സിബിഐ നിലപാട് തിരുത്തണം: കോടിയേരി