Koyilandy News സ്വർണ്ണാഭരണം കളഞ്ഞുകിട്ടി 8 years ago reporter കൊയിലാണ്ടി: പഴയ സ്റ്റാന്റിൽ വെച്ച് സ്വർണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ തെളിവ് സഹിതം കൊയിലാണ്ടി ട്രാഫിക് പോലീസിനെ ബന്ധപ്പെടണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. Share news Post navigation Previous ഗ്രാമോത്സവം 2017 ഉദ്ഘാടനം ചെയ്തുNext മഴക്കുഴി നിർമ്മാണം ഉദ്ഘാടനം ചെയ്തു