KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് പറമ്പിൽ ശോഭന (66) നിര്യാതയായി

കൊയിലാണ്ടി: പൊയിൽക്കാവ് പറമ്പിൽ ശോഭന (66) നിര്യാതയായി.  ഭർത്താവ്: നാരായണൻ. മക്കൾ: ഷിംജിത്ത്, ഷിംന. മരുമകൻ: ഗോകുൽദാസ് (എലത്തൂർ). സഹോദരങ്ങൾ: പരേതരായ സുബ്രഹ്മണ്യൻ, വത്സൻ, സുചിത്രദാസ്, പ്രേമലത. സഞ്ചയനം: വെള്ളിയാഴ്ച. 

Share news