Koyilandy News Obituary തുവ്വപ്പാറ ഉണിത്താളി പടിഞ്ഞാറ് നാരായണി അമ്മ (94) നിര്യാതയായി 3 hours ago koyilandydiary . ചേമഞ്ചേരി: തുവ്വപ്പാറ ഉണിത്താളി പടിഞ്ഞാറ് നാരായണി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ. മക്കൾ: ദേവി അമ്മ, രാജഗോപാൽ, ചിതാനന്ദൻ, രാധാമണി. സംസ്ക്കാരം: ഞായറാഴ്ച കാലത്തു 10 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous ഐ ടി വെബ് പേജ് ഡിസൈനിംഗിൽ ദേവനന്ദ എസ് ജിത്തിന് എ ഗ്രേഡ്