KOYILANDY DIARY.COM

The Perfect News Portal

കീഴൂർ വായനശാല മൂലംതോട് റോഡിൽ കടുവച്ചൻകണ്ടി ഗോപാലൻ (88) നിര്യാതനായി

.

പയ്യോളി: കീഴൂർ വായനശാല മൂലംതോട് റോഡിൽ കടുവച്ചൻകണ്ടി ഗോപാലൻ (88) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: രാജീവൻ, രജീഷ്, രജനി. മരുമകൻ: കെ.സി അശോകൻ (പയ്യോളി). സംസ്കാരം: ശനിയാഴ്ച വൈകുന്നേരം  5 മണിക്ക് വീട്ടുവളപ്പിൽ. 

Share news