Business News സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന് 95,840 രൂപ 20 minutes ago koyilandydiary . സ്വർണവിലയിൽ ഇന്നും കനത്ത ഇടിവ്. പവൻ വിലയിൽ ഒറ്റയടിക്ക് 1,880 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില 95,840 രൂപയും ഒരു ഗ്രാം സ്വർണത്തിന് 235 രൂപയുടെ കുറവോടെ 11,980 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. Share news Post navigation Previous അനധികൃത മണ്ണെടുപ്പിന് കോടതി വിലക്ക്: തിരുവങ്ങൂർ കുനിയിൽക്കടവിൽ നാട്ടുകാർക്ക് ആശ്വാസം