KOYILANDY DIARY.COM

The Perfect News Portal

പയ്യോളി മീൻപെരിയ റോഡിൽ നിടിയാണ്ടി മൊയ്തീൻ (78) നിര്യാതനായി

.

പയ്യോളി: പയ്യോളി മീൻപെരിയ റോഡിൽ നിടിയാണ്ടി മൊയ്തീൻ (78) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മെഹനാസ് (ദുബായ്), മെഹറൂഫ് (ദുബായ്), മെഹസിന. മരുമക്കൾ: ആയിഷ, സുഹാന, ഷാജഹാൻ (ഖത്തർ).
സഹോദരങ്ങൾ: കുഞ്ഞയിശ, മമ്മത്.

Share news