Koyilandy News Obituary ചെങ്ങോട്ടുകാവ് കുന്നത്ത് സജിനി (50) നിര്യാതയായി 2 hours ago koyilandydiary . കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കുന്നത്ത് സജിനി (50) നിര്യാതയായി. പരേതരായ കുമാരൻ്റെയും ശ്രീമതിയുടേയും മകളാണ്. ഭർത്താവ്: ശ്രീധരൻ കുന്നത്ത്. മക്കൾ: സൽന, സായൂജ്. മരുമക്കൾ: ദിലീപ്, കാവ്യ. സഹോദരങ്ങൾ: അശോകൻ, സജീവൻ, രാജീവൻ, (വെങ്ങളം), ബിന്ദു (എലത്തൂർ). Share news Post navigation Previous ജി.വിഎച്ച്.എസ്. കൊയിലാണ്ടി കേരളപ്പിറവി ദിനം ആചരിച്ചുNext സ്വർണവില വർധിച്ചു: പവന് 1,02,400 രൂപ